You Searched For "എം ആര്‍ അജിത്കുമാര്‍"

എം ആര്‍ അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനല്‍ എന്ന് കാലം തെളിയിച്ചതാണ്; ഡിജിപിയായുള്ള പ്രമോഷന്‍ കേരള സമൂഹത്തെ വെല്ലുവിളിക്കുന്നതെന്ന് പി വി അന്‍വര്‍ എം എല്‍ എ
എഡിജിപി അജിത് കുമാറിനെ മാറ്റുന്നത് അന്‍വറിന്റെ പരാതിയിലെന്ന ധ്വനി വരാതിരിക്കാന്‍ കരുതല്‍ വേണം; സിപിഐയെ തൃപ്തിപ്പെടുത്താന്‍ വഴിയും വേണം; ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ ക്ലിഫ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍; പി ശശിയും സി എം രവീന്ദ്രനും മുഖ്യമന്ത്രിയെ കാണാനെത്തി
അജിത്കുമാറിനെ മാറ്റാന്‍ അന്‍വര്‍ സമ്മര്‍ദ്ദം കൂട്ടുന്നു; മുഖ്യമന്ത്രിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തി ഡിജിപി; ഇന്റലിജന്‍സ് എഡിജിപി മനോജ് എബ്രഹാമും കൂടിക്കാഴ്ചയില്‍
എം ആര്‍ അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാവ് രാംമാധവിനെയും കണ്ടു; കോവളത്തെ നക്ഷത്ര ഹോട്ടലില്‍ വെച്ചു കണ്ടത് രണ്ട് തവണ; പലതവണ എന്തിന് കണ്ടെന്ന ചോദ്യം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ശക്തം; വിവാദം കത്തുന്നു
കൂടിക്കാഴ്ച നടന്നെങ്കില്‍ അത് ഗൗരവതരം; പൂരം കലക്കുന്നത് മുന്‍കൂട്ടി അറിഞ്ഞിരുന്നെങ്കില്‍ അവര് തടയേണ്ടേ? തോറ്റോ ജയിച്ചോ എന്നതല്ല പ്രശ്‌നം, പൂരം ആര് കലക്കിയതാണെന്ന് സുനില്‍കുമാര്‍
പിണറായി വിജയനെതിരെ മിണ്ടരുതെന്ന് ഷാജ് കിരണ്‍ വഴി സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തി; സ്വര്‍ണക്കള്ളക്കടത്ത് കേസ് അട്ടിമറിച്ചത് എം ആര്‍ അജിത്കുമാര്‍; വെളിപ്പെടുത്തലുമായി എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍
ഡി.ജി.പി. എത്തിയത് അജിത്തിനെ മാറ്റാന്‍ ലക്ഷ്യമിട്ട്; കൂടിക്കാഴ്ചയില്‍ തീരുമാനം മാറി; വിശ്വസ്തനെ കൈവിടാതെ മുഖ്യമന്ത്രി; അന്‍വറിന്റെ ആരോപണങ്ങളിലെ വസ്തുതകളിലെ അവ്യക്തതയും പ്രശ്‌നം